സമ്പൂർണ്ണ ആരോഗ്യ സെമിനാർ
- അസുഖങ്ങൾ വരാതിരിക്കാൻ ലളിതമായ മാർഗ്ഗങ്ങൾ
- അസുഖങ്ങൾ വരുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
- അസുഖം മാറിയാൽ പാലിക്കേണ്ട ചിട്ടകൾ
നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പരിപൂർണ്ണ ആരോഗ്യം ഉറപ്പുവരുത്തുവാനായ് ചെലവഴിക്കാം രണ്ടു മണിക്കൂർ, ഡോ: അനൂപ് ലാലിനോടൊപ്പം
Date: 26/11/2023, Sunday, 3.00pm to 5.00pm
Venue: Hotel Prasanth, PMG Junction, Trivandrum
₹300