കുട്ടികളിലെ പോഷകാഹാരക്കുറവും അതിന്റെ പരിഹാര മാർഗങ്ങളെ കുറിച്ചും പ്രശസ്ത ശിശുരോഗ വിദഗ്ദ്ധയായ ഡോക്ടർ ബെറ്റ്‌സി മാത്യു സ്റ്റെഫിയുമായി അഭിമുഖസംഭാഷണത്തിൽ . ശിശുക്കളുടെ തീവ്ര പരിചരണത്തിൽ വൈദഗ്‌ധ്യം നേടിയ പരിചയസമ്പന്നയായ ഡോക്ടർ ബെറ്റ്‌സി ഇപ്പോൾ കെയർ മിത്രയിൽ.

“ആരോഗ്യം ആഘോഷമാക്കാം”

CareMithra Health Club is the Celebration of Health! It’s a weekly live event where you can have friendly interactions with expert doctors about staying healthy and getting healthy when sick.