കുഞ്ഞുങ്ങളിൽ മഴക്കാല രോഗങ്ങൾ തടയാൻ 5 ടിപ്‌സ് | ഡോ ബെറ്റ്സി മാത്യു | CareMithra Connect

കുഞ്ഞുങ്ങളിൽ മഴക്കാല രോഗങ്ങൾ തടയാൻ 5 ടിപ്‌സ് | ഡോ ബെറ്റ്സി മാത്യു | CareMithra Connect

മഴക്കാലം ആയിക്കഴിഞ്ഞാൽ എല്ലാ മാതാപിതാക്കളുടെയും ആവലാതിയാണ് കുട്ടികളിലെ മഴക്കാല രോഗങ്ങൾ. ഇവയെ തടയാൻ അഞ്ചു ടിപ്‌സുമായി ഡോ: ബെറ്റ്സി മാത്യു, പീഡിയാട്രീഷ്യൻ, കെയർമിത്ര ഫാമിലി ക്ലിനിക്‌. CareMithra Family Clinic at Ambalanagar, Kowdiar, Trivandrum provides complete...